അങ്കമാലി: അയ്യമ്പുഴ മൂഞ്ഞേലി (ചെന്നേക്കാടൻ) അന്തോണിയുടെ ഭാര്യ അന്നം (72) നിര്യാതയായി. മക്കൾ: ഫാ. വർഗീസ് മൂഞ്ഞേലി (പള്ളിപ്പുറം വല്യാറ സെൻറ് സേവ്യേഴ്സ് ചർച്ച് വികാരി),ലിസി, സിസ്റ്റർ മരിയാേൻറാ, ബേബി. മരുമക്കൾ ആയത്തുപടി പാറപ്പുറം തോമസ്, കറുകുറ്റി പൈനാടത്ത് നൈജി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അയ്യമ്പുഴ പോട്ട ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ