ചുങ്കപ്പാറ: വലിയകാലായിൽ സി.എസ്. മർക്കോസ് (കുഞ്ഞുമോൻ-71) നിര്യാതനായി. ഭാര്യ: ലീലാമ്മ മർക്കോസ്. മക്കൾ: െജസി, പാസ്റ്റർ സാംകുട്ടി (കാട്ടാക്കട), സാജു. മരുമക്കൾ: കൊല്ലകടവ് തെക്കേഅറ്റത്തേതിൽ ക്ലീറ്റസ് ജോസഫ്, ലിജി സാം കാട്ടാക്കട, സന്ധ്യ സാജു റാന്നി. സംസ്കാരം ശനിയാഴ്ച 10ന് പെരുമ്പെട്ടിയിലുള്ള ഐ.പി.സി സഭ സെമിത്തേരിയിൽ.