വായ്പൂര്: ചീരംകുളത്ത് ഹസൻ റാവുത്തർ (85) നിര്യാതനായി. ഭാര്യ: പരേതയായ നബീസാബീവി. മക്കൾ: അലിക്കുട്ടി, സി.എച്ച്. സലിം, ഖാൻകുട്ടി, റംല, ഷീബ. മരുമക്കൾ: സലീന, മദീന, മാജിദ, കുഞ്ഞുമോൻ, ഹനീഫ.