കലഞ്ഞൂര്‍: ചൈതന്യയില്‍ (ചരിപ്പുറത്ത്) രവീന്ദ്രന് ആചാരി (62) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കള്‍: അഭിജിത്ലാല്, അനുജിത്ലാല്. മരുമകള്‍: ആര്യ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.