ഒളശ്ശ: പള്ളിക്കവല വട്ടുകളം പരേതനായ ദാമോദരെൻറ ഭാര്യ കമല ദാമോദരൻ (80) നിര്യാതയായി. പരേത ചുങ്കം ഒറ്റത്തെങ്ങിൽ കുടുംബാംഗമാണ്. മക്കൾ: രാജു, ഷാജി, ശോഭന, പരേതരായ സലി, സാബു. മരുമക്കൾ: പൊന്നമ്മ, ശോഭന, ബൈജു, ആശ, അജിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.