ഇളങ്ങുളം: ഒട്ടയ്ക്കൽ വെളുത്തേടത്ത്കാട്ടിൽ വി.പി. ജോസഫ് (92- അപ്പച്ചൻ) നിര്യാതനായി. ഭാര്യ ഇഞ്ചിയാനി പുത്തൻവീട്ടിൽ കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: അന്നമ്മ, എൽസമ്മ, ബാബു, മേഴ്സി, ഷാജി, ജെസി. മരുമക്കൾ: ഡെയ്സി (കടയനിക്കാട്), ബിജു (കൊഴുവനാൽ), സുജ (കാഞ്ഞിരമറ്റം), ജോസ് (കോട്ടപ്പുറം), പരേതരായ മാമച്ചൻ (പൊൻകുന്നം), അപ്പച്ചൻ (കൊഴുവനാൽ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.