അമ്പലപ്പുഴ: പുന്നപ്ര തെക്ക് ആറാം വാർഡിൽ മുട്ടശ്ശേരി എം.ജെ. ചാക്കോ (94) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ ചാക്കോ. മക്കൾ: എം.സി. ജോസഫ്, ത്രേസ്യാമ്മ ജോസഫ്, ലാലിമ്മ, എം.സി. മോനിച്ചൻ. മരുമക്കൾ: ആലമ്മ, ഔതക്കുട്ടി, തങ്കച്ചൻ, മേഴ്സി.