അമ്പലപ്പുഴ: റിട്ട. അധ്യാപകൻ അമ്പലപ്പുഴ വേണുനിവാസിൽ കെ.ജി. രാമചന്ദ്രൻ നായർ (88) നിര്യാതനായി. ഭാര്യ: തുളസിഭായി. മക്കൾ: വേണുഗോപാൽ, ജയശ്രീ. മരുമക്കൾ: ശ്രീലത, പരേതനായ ഗോപകുമാർ. സംവിധായകൻ വിനയെൻറ സഹോദരീഭർത്താവാണ് രാമചന്ദ്രൻനായർ.