ചെങ്ങന്നൂർ: തയ്യിൽ വീട്ടിൽ പരേതനായ പത്മനാഭെൻറ ഭാര്യ ഭാരതിയമ്മ (97) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ (യു.എസ്.എ), ദിവാകരൻ, പ്രഭാകരൻ, മുരളി, പരേതരായ കരുണാകരൻ, സരോജിനി, ചന്ദ്രമതി. മരുമക്കൾ: അമ്മിണി (യു.എസ്.എ), വിജയമ്മ, ലീല, സുധർമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.