ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് അറയ്ക്കത്തറ ജോസഫ് (ബാബു -64) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസിക്കുട്ടി. മക്കള്‍: ടോണി, ടീന (ന്യൂസിലൻഡ്), പരേതയായ ടിൻറുമോള്‍. മരുമക്കള്‍: ആനി ഷെറിന് (സൗദി), ഡിജിന് (ന്യൂസിലൻഡ്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മുട്ടത്തിപ്പറമ്പ് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.