പട്ടാമ്പി: കൊപ്പം സങ്കേതത്തിൽ പരേതനായ കുഞ്ഞാപ്പ ഹാജിയുടെ മകൻ സൈതലവി (കുഞ്ഞുട്ടി-58) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഷാനിബ, സാജിദ, സിറാജുൽ മുനീർ. മരുമക്കൾ: ഇബ്രാഹിം ഷരീഫ്, മുസ്തഫ (ഇരുവരും സൗദി).