ഒറ്റപ്പാലം: വേങ്ങശ്ശേരി മഠത്തൊടിയിൽ നാരായണൻ (ഉണ്ണി-78) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ഉഷ, രാജൻ, രാധ, വാസുദേവൻ, ബിന്ദു, മാധവൻ, ഷീബ, പരേതനായ സുരേഷ്. മരുമക്കൾ: വൈജയന്തിമാല, കവിത, രാമചന്ദ്രൻ, സുജിത, വിജയൻ, പരേതനായ ഗോപി.