ആലത്തൂർ: പുള്ളോട് ഒടുവിൻകാട് വീട്ടിൽ ഒ.എ. മണി (86) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വത്സല, വസന്ത, ശ്രീനിവാസൻ, കൃഷ്ണദാസ്, ശിവദാസ്. മരുമക്കൾ: സുരേന്ദ്രൻ, ശശീധരൻ, സുജ, ലക്ഷ്മി, പൂജ. സഹോദരങ്ങൾ: കണ്ണിവേലൻ, പെട്ട, പരേതനായ പഴനിമല.