ഒറ്റപ്പാലം: ആദ്യകാല ഫോട്ടോഗ്രാഫർ ചുനങ്ങാട് കീഴ്വീട്ടുകളരിക്കൽ മോഹൻദാസ് (72 ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രമ്യ, രാംദാസ്. മരുമകൻ: സജിത്ത്.