വടവന്നൂർ: താഴേമീനിക്കോട്ടിൽ കണ്ടൻ (75) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: ജയപ്രകാശൻ, അരുൺകുമാർ. മരുമക്കൾ: സുധ, രമ്യ.