വടവന്നൂർ: ചിറ്റടിയിൽ പരേതനായ ചാമിയുടെ ഭാര്യ കണ്ണ (85) നിര്യാതയായി. മക്കൾ: കുഞ്ചു, ദൈവാന, കൃഷ്ണൻ. മരുമക്കൾ: പാർവതി, മണികണ്ഠൻ, രുഗ്മിണി.