ഷൊർണൂർ: ചുഢുവാലത്തൂർ മൈത്രി നഗർ വളപ്പിൽ ജോസ് (85) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ജെയിംസ്, ഷാജു, ലിസി, ലിജി, ആൻറണി. മരുമക്കൾ: നിമ്മി, ആൻസി, സോജൻ, തോമസ്, ജെനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഷൊർണൂർ സെൻറ് ആഗ്നസ് പള്ളി സെമിത്തേരിയിൽ.