പത്തിരിപ്പാല: അരീക്കൽ ഹംസക്കുട്ടി (77) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സാദിഖ് (സെൻസോറ) അബ്ദുന്നാസർ (അരീക്കൽ ഹാർഡ്വെയർ), ഷബിറ, സുനീറ, ഹസീന, ജിഷി. മരുമക്കൾ: ഷമീറ, റഹ്ത്ത്, ഇഖ്ബാൽ (സൗദി) മുഹമ്മദലി, സദഖത്തുല്ല (ദമ്മാം) ഇമ്പിച്ചി കോയ തങ്ങൾ (റിയാദ്).