മുതലമട: മാമ്പളം കിഴക്കേക്കാട് പരേതനായ വാസുവിെൻറ മകൻ രാമനാഥൻ (53) നിര്യാതനായി. മാതാവ്: പാറുക്കുട്ടി. സഹോദരങ്ങൾ: ശിവദാസൻ, വത്സല, രവീന്ദ്രൻ.