ചെറുവാടി: ഉള്ളാട്ടുതൊടിക അബ്ദുറഹിമാൻ (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: താഹിറ, ബുഷ്റ, നിഷാദ്, നസീബ്. മരുമക്കൾ: സക്കീർ, മുസ്തഫ, അസീന.