രാമനാട്ടുകര: രാമനാട്ടുകര വീനസ് ടെയ്ലേഴ്സ് ഉടമ വലിയാട്ടിൽ വേണുഗോപാലൻ (69) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിനീഷ (എച്ച്.എസ്.എ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഫറോക്ക്), മനുലാൽ. മരുമകൻ: പ്രതാപൻ (രാമനാട്ടുകര കോഓപറേറ്റിവ് കോളജ് രാമനാട്ടുകര). സഹോദരങ്ങൾ: മോഹൻദാസ്, ശോഭ, ഷീല, പരേതനായ സന്തോഷ്.