കപ്പക്കല്‍: മുസ്ലിം ലീഗ് കപ്പക്കല്‍ ശാഖ പ്രസിഡൻറ് കെ.സി. അസീസ് (52) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കള്‍: അസ്മിയ, ആഷിക്, മുഹമ്മദ് അസറുദ്ദീന്. മരുമകന്: സജാദ്. സഹോദരങ്ങള്‍: കദീശബി, ആമിനാബി, റുഖിയാബി, സുലൈഖ, മുഹമ്മദ് കോയ, ഉസൈന്കോയ, സഫിയ, റസിയാബി, പരേതനായ മൊയ്തീന്‍കോയ.