വില്യാപ്പള്ളി: മയ്യന്നൂരിലെ കയ്യാല പാത്തു ഹജ്ജുമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ കയ്യാല. മക്കൾ: കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, മൊയ്തു, ഉസ്മാൻ, അബ്ദുറഹിമാൻ, കുഞ്ഞയിശ, മറിയം, സൈനബ, ഇബ്രാഹിം, ഖദീജ. മരുമക്കൾ: ഇബ്രാഹിം, അബ്ദുല്ല ഹാജി, കുഞ്ഞമ്മദ്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൊയ്തു, കുഞ്ഞാമി, അലീമ, കദീശ, മറിയം, സൈനബ, മൈമു.