കുന്ദമംഗലം: പരേതനായ പതിമംഗലം കിഴക്കിനാം ചാലിൽ കുഞ്ഞൂസയുടെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, അബു, ഉസൈൻ, മുഹമ്മദ്, മജീദ്, അഷ്റഫ്. മരുമക്കൾ: സുഹറ ബീവി, സുബൈദ, ജമീല, ഹാജറ, സാജിത, നസീറ.