വടക്കഞ്ചേരി: പുതുക്കോട് തെക്കേപ്പൊറ്റ തൂപ്പിൻകാട് വീട്ടിൽ ഹുസൈനാറുടെ മകൾ ഹസ്നയെ (17) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: രഹ്ന. സഹോദരങ്ങൾ: ഹാരിസ്, ഹർഷ. ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം പുത്തരിപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.