ബേപ്പൂർ: നടുവട്ടം പരേതനായ റിട്ട. സ്െപഷൽ തഹസിൽദാർ സുകുമാരപ്പണിക്കരുടെ ഭാര്യ ഇന്ദിര (87) നിര്യാതയായി. മക്കൾ: ശ്യാമള, ലളിത, ഗോപാലകൃഷ്ണൻ, തങ്കം. പരേതനായ ശ്രീനിവാസൻ. മരുമക്കൾ: ബാലഗംഗാധരൻ, വേണുഗോപാലൻ.