തിരുവള്ളൂർ: കന്നിനട കുന്നോത്തറമൽ സൂപ്പി ഹാജി (78) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അൻവർ, അൽഫാസ് (ഖത്തർ), സുബൈദ, ജമീല, ആസ്യ, ആയിഷ. മരുമക്കൾ: മൂസ, കുഞ്ഞബ്ദുല്ല, അബ്ദുറഹ്മാന്, മുഹമ്മദ്, നസീറ, ഷംസി.