തൊടുപുഴ: പൊന്നന്താനം പുതുമനത്തൊട്ടിയിൽ വക്കച്ചൻ വർഗീസ് (70) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: സി. ബാപ്റ്റിസ്റ്റ എഫ്.സി.സി വാഴക്കാല, േത്രസ്യാമ്മ ജോസ് മണ്ണൂർമുട്ടം, ആനീസ് ടോമി വാഴചാരിക്കൽ കാഞ്ഞിരം, ജെസി സഖറിയാസ് ചൊവ്വാറ്റുകുന്നേൽ ചെറുപുഴ, പരേതരായ പി.വി. ജോർജ്, ഏലമ്മ കുട്ടിച്ചൻ മൈലാട്ടൂർ കരുവാഞ്ചാൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പൊന്നന്താനം സെൻറ് പീറ്റർ ആൻഡ് പോൾസ് ദേവാലയ സെമിത്തേരി കുടുംബകല്ലറയിൽ.