തൊടുപുഴ: കുമ്പംകല്ല് തയ്യിൽ പള്ളത്തുപറമ്പ് മൂസ (72) നിര്യാതനായി. ഭാര്യ: പള്ളത്തുപറമ്പിൽ കുടുംബാംഗം സൈനബ. മക്കൾ: ലത്തീഫ് മൗലവി വണ്ടിപ്പെരിയാർ, അഷ്റഫ്, യൂസുഫ്, അൽത്താഫ്, റംല, ഹഫ്സ, ബുഷ്റ. മരുമക്കൾ: ഖാസിം, ജബ്ബാർ, യൂനസ്, ജാസ്മിൻ, ഹസീന, സുഫീന, ഷിഫാന.