വടക്കന്‍ വെളിയനാട്: കൈതേപ്പറമ്പ് പുത്തന്‍പുരയില്‍ പി.കെ. മാത്യു (82- കുട്ടപ്പന്) നാഗ്പൂരില്‍ നിര്യാതനായി. ഭാര്യ: ആലപ്പുഴ നടുവിലേപ്പറമ്പില്‍ കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: അജിത്, അനില്‍, അമിത്, അനു. മരുമക്കള്‍: റെജി, ട്രീസ, ധന്യ, എല്‍ദോ.