ചങ്ങനാശ്ശേരി: ഫലാഹിയ യതീംഖാനക്ക് സമീപം മധുരവീട്ടില്‍ പരേതനായ പരീതുകുഞ്ഞ് റാവുത്തറുടെ ഭാര്യ സൈനബാബീവി (83) നിര്യാതയായി. മക്കള്‍: സൗദാ റഹീം, അന്‍സാരി, അബ്ദുല്‍ ഹാരീസ് (അബൂദബി), അന്‍സി. മരുമക്കള്‍: അബ്ദുല്‍ റഹീം, സോഫിയ, ഷാഹിദ.