തിരുവനന്തപുരം: വഞ്ചിയൂര്‍ സഹോദരസമാജം ലൈന്‍, കെ.ആര്.എ സി 55/1 ശ്രീ ദീപത്തില്‍ കൊറ്റന്‍കുളങ്ങര മഠത്തില്‍ എസ്. ഗോപിനാഥന് പിള്ള (85, റിട്ട. ഡെപ്യൂട്ടി മാനേജര്‍, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്) നിര്യാതനായി. ഭാര്യ: ബി. അംബികാദേവി. മക്കള്‍: ദീപ, ശ്രീല (അമേരിക്ക). മരുമകന്: പ്രമോദ് ചക്രവര്‍ത്തി (അമേരിക്ക). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.