കല്ലമ്പലം: മണമ്പൂർ നെല്ലിക്കോട് ചാങ്ങതിൽ (അത്തം) എൻ. മാധവൻ (89) ലണ്ടനിലെ ഈസ്റ്റ് ഹാമിൽ നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ശുഭാദേവി, സിന്ധു (ലണ്ടൻ), ലതാദേവി (ലണ്ടൻ), സുനിൽ (ലണ്ടൻ). മരുമക്കൾ: സുഗതൻ (റിട്ട.കെ.എസ്.ഇ.ബി), മജു ലാൽ (ലണ്ടൻ), സാൽമൊഡാസെൻ (ലണ്ടൻ). സംസ്കാരം ലണ്ടനിൽ നടക്കും.