വർക്കല: മുൻ സംസ്ഥാന വോളിബാൾ താരം ഇടവ മുട്ടിയാൻ വിളയിൽ ഹാമിദ് (85) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: അനീഫ് (ദുബൈ), സുഹുറാ ബീവി, ഹൈദ്രോസ് (ഷാർജ), ബേബി, അനസ്. മരുമക്കൾ: മൻസൂർ, രാസ് വി. സജീവ് (സിവിൽ സപ്ലൈസ് വർക്കല), ഷെഫീന (സി.എച്ച്.എം.എം കോളജ്).