ആലുവ: ഞാറ്റുവീട്ടിൽ പരേതനായ അബ്ദുറഹ്മാെൻറ (അബ്ദു) ഭാര്യ നഫീസ (77) നിര്യാതയായി. മക്കൾ: ഹഫ്സത്ത്, കുഞ്ഞുമോൻ, നാസർ, ഹസൈനാർ, ഹുസൈനാർ. മരുമക്കൾ: ഉമ്മർ, റഫിയത്ത്, ബുഷറ, നിഷ, നിഷ.