വെള്ളറട: കിളിയൂര്‍ മുമ്മൂല പുത്തന്‍വീട്ടില്‍ പരേതനായ വേലപ്പന് നായരുടെ ഭാര്യ സതീദേവി (75) നിര്യാതയായി. മക്കള്‍ കുമാരി സിന്ധു, പരേതനായ സനല്‍കുമാര്‍. മരുമകന്. കുശപകുമാര് (എ.ആര്.ഡി പാട്ടം തലക്കല്‍). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന് ഒറ്റശേഖരമംഗലം കൃഷ്ണ വിലാസത്തില്‍.