ഹരിപ്പാട്: റിട്ട. അധ്യാപകൻ കാർത്തികപ്പള്ളി പുതുക്കുണ്ടം ഇടിച്ചനേത്ത് മഠത്തിൽ പത്മനാഭൻ പോറ്റി (101) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: വനജ, ശോഭ, രാധാകൃഷ്ണൻ, ശ്രീവാസ്, പരേതനായ ശർമ. മരുമക്കൾ: പത്മനാഭൻ പോറ്റി, പ്രേമ സുന്ദരി, മേരി, വനജ, പരേതനായ ലക്ഷ്മി നാരായണൻ പോറ്റി.