തിരുവല്ലം: പുഞ്ചക്കരി ആലംകോട്വിളവീട്ടിൽ യോഹന്നാെൻറ മകൻ മണിയൻ (53) പാമാംകോട് െഎത്തിക്കോണത്ത് നിര്യാതനായി. ഭാര്യ: അജിതകുമാരി. മകൾ: ലിൻഡ. പ്രാർഥന സെപ്റ്റംബർ ഒമ്പതിന് രാവിലെ ഒമ്പതിന് പൂങ്കുളം ഫാത്തിമമാത ദേവാലയത്തിൽ.