താനൂർ: ചീരാൻകടപ്പുറം പമ്പ്ഹൗസിന് സമീപം ചേക്കുമരക്കാരകത്ത് സൈതലവിയുടെ ഭാര്യ ഖൗലത്ത് (കുഞ്ഞോൾ-57) നിര്യാതയായി. മക്കൾ: ഫൗസിയ, ഷാഹിന, സെമീറ. മരുമക്കൾ: റഫീഖ്, യഅ്ഖൂബ്, അഷ്ക്കർ.