ചെങ്ങന്നൂർ: വെൺമണി കോടുകുളഞ്ഞി കരോട് ഗീതാലയം മങ്ങാട്ടുകുഴിയിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥ കെ. കൃഷ്ണകുമാരിയമ്മ (70) നിര്യാതയായി. മക്കൾ: എം.സി. വിജയ, വേണുഗോപാൽ. മരുമക്കൾ: ജി. വേണു, സുസ്മിത. സഞ്ചയനം ഒമ്പതിന് രാവിലെ ഒമ്പതിന്.