മുരുക്കുംപുഴ: മുണ്ടയ്ക്കൽ ചന്ദ്രതിലകത്തിൽ മംഗലപുരം പഞ്ചായത്ത് വാൻ ഡ്രൈവർ ആയിരുന്ന തിലകൻ (47) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: തൃഷ്ണ, വിഷ്ണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.