താനൂർ: പള്ളിപ്പടി സ്വദേശി മുത്താട്ട് ഇബ്രാഹിം കുട്ടി (55) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അഫ്സത്ത്, മുഹമ്മദ് ഖലീൽ, അന്നത്ത്. മരുമകൻ: അബ്ദുൽ ഗഫൂർ. സഹാദരങ്ങൾ: മജീദ്, മുജീബ്, പരേതയായ കുഞ്ഞിമ.