ആറ്റിങ്ങല്‍: എല്‍.എം.എസ് ജങ്ഷന് രേവതിയില്‍ ജി.പി. ശിവന്‍കുട്ടി (69) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ഷിബിന്ശിവന്, അഞ്ജനശിവന്. മരുമക്കള്‍: കാര്‍ത്തിക, ഉണ്ണികൃഷ്ണന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.