പുലാമന്തോൾ: ചെമ്മല പാറക്കടവ് പരേതനായ മുടക്കാലിൽ മൊയ്തീൻകുട്ടി ഹാജിയുടെ മകൻ ഹംസ (58) നിര്യാതനായി. മാതാവ്: പരേതയായ സൈനബ. ഭാര്യ: ഖദീജ (കണ്ണൂർ). മക്കൾ: മുഹമ്മദ് ഷാഫി, ജംഷീദ് അലി, ജസീല. മരുമക്കൾ: സക്കീർ (കൊടുമുണ്ട), ഹസ്ന (കാരക്കാട്), ഫാഇസ (പാറക്കടവ്). സഹോദരങ്ങൾ: മുഹമ്മദ് (മാനു), അബു മാസ്റ്റർ, സൈതലവി, ഖാലിദ്, ഫാത്തിമ, സഫിയ, റൈഹാനത്ത്.ഹംസ