ചിന്നാർ: നാലാംമൈൽ പ്ലാക്കീഴിൽ തോമസ് പി. ബേബി (58- സുനിൽ) നിര്യാതനായി. ഭാര്യ: പുറമറ്റം കോഴിമണ്ണിൽ കുടുംബാംഗം ലിസി തോമസ്. മക്കൾ: ലിബിൻ, ലിൻറു. മരുമകൻ: അനു (കൈതക്കൽ ആലടി). സംസ്കാരം പിന്നീട്.