ഉമയനല്ലൂർ: പന്നിമൺ ദീപാരാധന വീട്ടിൽ മുരളീധരൻപിള്ള (മണിയൻപിള്ള, 78) നിര്യാതനായി. ഭാര്യ: ഭാർഗവിഅമ്മ. മക്കൾ: ഉദയകുമാർ, ഉഷാകുമാരി. മരുമക്കൾ: ജയശ്രീ, കൃഷ്ണൻകുട്ടി.