വരിക്കാനി: കണ്ടത്തിൽ ജേക്കബ് (77) നിര്യാതനായി. ഭാര്യ: ആനിക്കാട് കിഴക്കയിൽ ലീലാമ്മ. മകൻ: ബിജു, സിജോ. മരുമക്കൾ: ലിൻസി, റോജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.