അമയന്നൂര്‍: പുത്തന്‍പറമ്പില്‍ (നരിമറ്റത്തില്‍) പരേതനായ ഐപ്പിെൻറ മകള്‍ മറിയാമ്മ (പെണ്ണമ്മ -73) നിര്യാതയായി. സഹോദരങ്ങള്‍: പരേതയായ അമ്മിണി, വര്‍ഗീസ്, ശോശാമ്മ. സംസ്കാരം ഞായറാഴ്ച രാവിെല 11ന് കഴുന്നുവലം മെത്രാഞ്ചേരി സെൻറ് തോമസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.