ചങ്ങനാശ്ശേരി: ചെന്നിത്തല പരേതനായ ദേവസ്യാച്ചെൻറ ഭാര്യ തങ്കമ്മ (76) നിര്യാതയായി. കണ്ണാടി പുത്തന്‍കളം കുടുംബാംഗമാണ്. മക്കള്‍: ബെന്‍സി, അലക്സ്, ബെന്നി. മരുമക്കള്‍: പരേതനായ സണ്ണി അമ്പാട്ട്, സിനി വെട്ടികാട്, ഷൈനി മണലേല്‍. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ളായിക്കാെട്ട മകന് അലക്സിെൻറ ഭവനത്തില്‍ ആരംഭിച്ച് ളായിക്കാട് സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.