ആനക്കല്ല്: കിഴക്കേത്തലക്കല്‍ കെ.സി. സെബാസ്റ്റ്യന്‍ (പാപ്പച്ചി -84, അങ്ങേവീട്ടില്‍) നിര്യാതനായി. ഭാര്യ: ഇടിഞ്ഞില്ലം കളരിക്കല്‍ കുടുംബാംഗം പരേതയായ അമ്മിണി. മക്കള്‍: ലൈലാമ്മ, പരേതനായ ലാലിച്ചന്‍, ലൈസാമ്മ, ലൈജു. മരുമക്കള്‍: ബേബിച്ചന് കോഴിപൂവനാനിക്കല്‍, സാലി കാരുപറമ്പില്‍, ടോമിച്ചന് പൈകട, റോബിന് കിഴക്കേത്തലയ്ക്കല്‍. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ആനക്കല്ല് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.